KERALAMസ്‌കൂള്‍ ഇടവേള സമയത്ത് ഗുളിക ചലഞ്ച് നടത്തി വിദ്യാര്‍ത്ഥികള്‍; അമിത അളവില്‍ അയണ്‍ ഗുളിക കഴിച്ച ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ22 Oct 2025 9:50 AM IST